Kerala Desk

'മന്ത്രിയല്ല, എംഡി പറഞ്ഞതാണ് ശരി'; സില്‍വര്‍ ലൈനില്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതല്ല, കെ റെയില്‍ എം.ഡി അജിത് കുമാര്‍ ...

Read More

ഇലക്ഷന്‍ കഴിഞ്ഞു, ഇരുട്ടടി തുടങ്ങി; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്നു. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 78 പൈസയും, ഡീസലി...

Read More

ഫാമിലി വിസ തൊഴിൽ വിസയാക്കാൻ ഇനി എളുപ്പം; ഇ-സേവനത്തിന് തുടക്കമായി

ദോ​ഹ: ഫാമിലി വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​നു​ള്ള ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ങ്ങ​...

Read More