Kerala Desk

തിരുവനന്തപുരം വിമാനത്താവളം; ഹൈക്കോടതി വിധി ജനവികാരം പ്രതിഭലിപ്പിക്കുന്നത്: വി.വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ജനവികാരം പ്രതിഭലിപ്പിക്കുന്നതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ വിസകന വിരുദ്ധ നിലപ...

Read More

സംസ്ഥാനത്ത് 5022 പേര്‍ക്ക് കോവിഡ്; 7469 പേര്‍ക്ക് രോഗമുക്തി, 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 5022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 7469 പേര്‍ രോഗമുക്തി നേടിയതായും 21 പേർ കോവിഡ് മൂലം മരിച്...

Read More

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് വ്യാ​ജ​മ​ദ്യം: മൂ​ന്ന് പേ​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ഞ്ചി​ക്കോ​ട് പ​യ​റ്റു​കാ​ട് കോ​ള​നി​യി​ലാ​ണ് സം​ഭ​വം നടന്നത്. അ​യ്യ​പ്പ​ൻ, ശി​വ​ൻ, രാ​മ​ൻ എ​ന്നി​വ​രാ​...

Read More