Kerala Desk

കേന്ദ്ര ബജറ്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കോ പാർശ്വവൽക്കരിക്കപ്പെട്ടവർക്കോ നീതി ഉറപ്പാക്കുന്നില്ല: സീറോ മലബാർ സഭാ അൽമായ ഫോറം

കൊച്ചി: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനോ രാജ്യത്തെ കർഷക സമൂഹത്തിന് പ്രത്യാശ നൽകുന്ന പദ്ധതികൾക്ക് വകയിരുത്താനോ ഈ ബജറ്റ് തയ്യാറായിട്ടില്ല എന്നത് ഏറ...

Read More