International Desk

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു; നടപടികള്‍ക്ക് ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍ ഡിസി: അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ട്രംപ് ഉത്തരവിട്ടു. Read More