Kerala Desk

പത്തനംതിട്ടയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: നവദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

മരിച്ചത് മധുവിധു യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവദമ്പതികളും ഇരുവരുടെയും പിതാക്കന്‍മാരുംപത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ...

Read More

'തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണം': കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

കാഞ്ഞങ്ങാട്: തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്. തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്നാണ് ഡിവ...

Read More

പൊതുമരാമത്തില്ല; മറ്റു പല സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ൽ തീ​ർ​പ്പാ​ക്കാ​ൻ​ ഞാ​യ​റാ​ഴ്ച​യി​ലെ അ​വ​ധി ഒ​ഴി​വാ​ക്കി ​എ​ല്ലാ ജീ​വ​ന​ക്കാ​രും ജോ​ലി​ക്ക്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ പൊ​തു​ഭ​...

Read More