India Desk

മോഷ്ടാക്കളുടെ കണ്ണില്ലാത്ത ക്രൂരത; സ്വര്‍ണ പാദസരത്തിനായി 100 വയസുകാരിയുടെ കാല്‍പാദം വെട്ടിമാറ്റി

ജയ്പൂര്‍: രാജസ്ഥാനില്‍ വൃദ്ധയുടെ കാല്‍പാദം വെട്ടിമാറ്റി മോഷ്ടാക്കളുടെ ക്രൂരത. കാലിലെ സ്വര്‍ണ പാദസരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം. അതിഗുരുതരമായി പരിക്കേറ്റ വൃദ്ധയയെ ആശുപത്രിയില്‍ പ്രവേ...

Read More