Gulf Desk

ദുബായ്-കൊച്ചി പ്രീമിയം വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്നു; കാരണം വ്യക്തമാക്കാതെ കമ്പനി

ദുബായ്: എയര്‍ ഇന്ത്യയുടെ ദുബായ്-കൊച്ചി പ്രീമിയം വിമാന സര്‍വീസ് നിറുത്തലാക്കുന്നു. ദുബായിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഏക എയര്‍ ഇന്ത്യ സര്‍വീസാണിത്. മാര്‍ച്ച് ഇരുപത്തെട്ട് വരെ മാത്രമേ സര്‍വീസ് ഉണ്...

Read More