Kerala Desk

ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തി: രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കി; വിറങ്ങലിച്ച് വയനാട്

കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്....

Read More