Kerala Desk

''ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്... ഞങ്ങള്‍ സ്‌കൂളില്‍ പോകുവ സാര്‍''; വൈദ്യുതി വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ കണ്ടത് അപേക്ഷയും 500 രൂപയും

പത്തനംതിട്ട: വൈദ്യുതി ബില്‍ കുടിശിക വന്നതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ കണ്ടത് മീറ്ററിനടുത്ത് വച്ചിരിക്കുന്ന അപേക്ഷയും 500 രൂപയും. പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്റെ പ...

Read More