India Desk

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30: മുന്നറിയിപ്പുമായി എസ്.ബി.ഐ

ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ജൂണ്‍ 30നകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ.നേരത്തെ മാർച്ച്...

Read More

കുട്ടികളെ കോവിഡ് മൂന്നാം തരംഗം ബാധിക്കുമെന്ന പ്രസ്താവനക്ക് അടിസ്ഥാനമില്ല : എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: കോവിഡിന്റെ മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് വ​സ്തുത​ക​ളി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ.ജ​ന​സം​ഖ്യ​ കൂടുന്നതിനനുസരിച്ച്‌ ഒ​ന്...

Read More

'എവിടെ വോട്ട് ചെയ്‌തോ, അവിടെ വാക്‌സിന്‍'; പോളിങ് ബൂത്തുകള്‍ വാക്‌സിനേഷന് ഉപയോഗിക്കും: അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വാക്‌സിനേഷന് പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.നിയമസഭ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച പോളിങ് ബൂത്തുകള്‍ വാക്‌സിനേഷന് വേണ്ട...

Read More