India Desk

രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ കിസാന്‍ മഹാപഞ്ചായത്തും ട്രാക്ടര്‍ റാലിയും 12,13 തിയതികളില്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാജസ്ഥാനിലെ അജ്മീറില്‍ രാഹുല്‍ ട്രാക്ടര്‍ റാലിയും നടത്തും. ...

Read More