International Desk

'ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ഉടന്‍ നിര്‍ത്തണം': ഇറാനെതിരെ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി; റഷ്യയും ചൈനയും വിട്ടുനിന്നു

രക്ഷാ സമിതിയിലെ 15 ല്‍ 13 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. റഷ്യയുടെ ബദല്‍ പ്രമേയത്തിന് ലഭിച്ചത് നാല് വോട്ട് മാത്രം. ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങ...

Read More