Kerala Desk

'പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം'; മോഡി-അദാനി ബന്ധം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കല്‍പറ്റ: താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നല്‍കിയിട്ടുണ്ടന്നും മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും...

Read More