Kerala Desk

ഒയൂര്‍ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണം

കൊല്ലം: കൊല്ലത്ത് ഒയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ജീവനക്കാരിയുടെ കുടുംബത്തിന് നേരെ ആക്രമണം. ഇവരുടെ ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജി, സഹോദരന്‍ ഷിബു എന്നിവര്...

Read More