Kerala Desk

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

തി​രു​വ​ന​ന്ത​പു​രം: ധ​ന പ്ര​തി​സ​ന്ധി​ക്കിടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​​ന്‍റെ 2024 - 25 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇന്ന്​ അ​വ​ത​രി​പ്പി​ക്കും. അ​ധി​ക നി​കു...

Read More

സംസ്ഥാന ബജറ്റ് നാളെ; വലിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്നാണ് ആകാംക്ഷ...

Read More

മണിപ്പൂര്‍ കലാപം: വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് അമിത് ഷാ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കും

ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപത്തെപ്പറ്റി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവര്‍ണറുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ സമാധാന ശ്രമങ്ങളുണ്ടാകും. മണിപ്...

Read More