International Desk

ഫാ.ജോണ്‍ പനന്തോട്ടത്തില്‍ മെല്‍ബണ്‍ രൂപതയുടെ പുതിയ ഇടയന്‍

കൊച്ചി: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി തലശേരി അതിരൂപതാ അംഗമായ ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ (സിഎംഐ) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ...

Read More