India Desk

ഡിജിറ്റല്‍ അറസ്റ്റ്: 2024 ല്‍ നഷ്ടമായത് 1935 കോടി രൂപ; 3962 ലധികം സ്‌കൈപ്പ് ഐഡികളും 83,668 വാട്സാപ്പ് അക്കൗണ്ടുകളും പൂട്ടിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 3962 ലധികം സ്‌കൈപ്പ് ഐഡികളും 83,668 വാട്സാപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യ...

Read More