Kerala Desk

ദരിദ്രര്‍ ഏറ്റവും കുറവ് കേരളത്തില്‍; നിതി ആയോഗ് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് നേട്ടം: എറണാകുളത്ത് തീരെ ദരിദ്രരില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. 2015-16 ല്‍ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019-21 ല...

Read More