Kerala Desk

തിരുവല്ലയില്‍ ചതുപ്പില്‍ ആറ് മാസം പ്രായമായ കുഞ്ഞിന്റെ ജഡം; കാലില്‍ നായ കടിച്ചതിന് സമാനമായ മുറിവ്

പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ആറ് മാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം ചതുപ്പില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കുഞ്ഞിന്റെ കാലില്‍ നായ കടിച്ചതിന് സമാനമായ പാടുണ്ട്. Read More

കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: വോയ്സ് ഓഫ് നണ്‍സ്

കൊച്ചി: കടുത്ത പ്രതിഷേധങ്ങള്‍ മൂലം നിര്‍ത്തിവച്ചിരുന്ന 'കക്കുകളി' എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ച് സന്യസ്തരെയും തങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ജീവിത രീതിയെയും നിഷ്‌കരുണം അവഹേളിക്കാന്‍ മടികാണിക്ക...

Read More

646 ചതുരശ്ര അടി വരെയുള്ള വീടുകളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിലും നഗര സഭകളിലും 60 ചതുരശ്ര മീറ്റര്‍ (646 ചതുരശ്ര അടി) വരെയുള്ള വീടുകളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്വന്...

Read More