Kerala Desk

ലക്ഷ്യം കള്ളപ്പണ ഇടപാട് തടയല്‍: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ഇന്റലിജന്‍സ് ടീം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതി വകുപ്പ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതി വകുപ്പ്. കേരളത്തിലുടനീളം നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇന്‍കംടാക്‌സ് ഡ...

Read More