India Desk

29ന് പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്; തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം

ന്യൂഡല്‍ഹി: കേന്ദ്രം നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 29ന് പാര്‍ലിമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്‌ നടത്താനെരുങ്ങി കര്‍ഷകര്‍.   Read More