International Desk

എച്ച് 1 ബി വിസ ഉത്തരവ് ഭേദഗതി ചെയ്യാനൊരുങ്ങി ട്രംപ് ഭരണകൂടം; റാന്‍ഡം ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും

വാഷിങ്ടണ്‍: എച്ച് 1 ബി വിസ ഉത്തരവില്‍ ഭേദഗതി വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. നിലവിലുള്ള ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കി പകരം ഉയര്‍ന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി വിദേശികളായവര്‍ക...

Read More