Kerala Desk

കുന്നംകുളം കസ്റ്റഡി മര്‍ദനം: പുനരന്വേഷണം നടത്താന്‍ തീരുമാനം; മുഴുവന്‍ ഫയലുകളും ഹാജരാക്കണമെന്ന് ഉത്തരമേഖലാ ഐജി

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം പുനരന്വേഷണം നടത്താന്‍ തീരുമാനം.  കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഉത്തര മേഖല ഐജി രാജ്പാല്‍ മീണ തൃശൂര്‍ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടു....

Read More