India Desk

റേഷന്‍ കടകളില്‍ മോഡിയുടെ ഫ്‌ളക്സ് വച്ചില്ല; ബംഗാളിന് അനുവദിച്ച 7000 കോടി രൂപ തടഞ്ഞുവച്ച് കേന്ദ്രം

കൊല്‍ക്കത്ത: റേഷന്‍ കടകളില്‍ മോഡിയുടെ ഫ്‌ളക്സ് വയ്ക്കാത്തതിന്റെ പേരില്‍ ബംഗാളിന് അനുവദിച്ച 7000 കോടി രൂപ തടഞ്ഞുവച്ച് കേന്ദ്രം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫ്‌ളക്സുകള്‍ സ്ഥാപിക്കാത്തതിന്റെ പേരിലാണ...

Read More