Kerala Desk

എഐ തട്ടിപ്പ്: മുഴുവന്‍ തുകയും വീണ്ടെടുത്തതായി പൊലീസ്; 40,000 രൂപയുടെ കൈമാറ്റം തടഞ്ഞു

തിരുവനന്തപുരം: കോഴിക്കോട്ട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ തട്ടിയെടുത്ത മുഴുവന്‍ തുകയും വീണ്ടെടുത്ത് പൊലീസ്. അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനെന്ന പേരില്‍ നിര്‍മ്മിത ബുദ്ധി...

Read More