International Desk

ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം; ബിരിയാണി റസ്റ്റോറന്റിന് തീപിടിച്ച് 43 മരണം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50-നാണ് ഏഴ് നില കെട്ടിടത്തി...

Read More