India Desk

മോഡി-മസ്‌ക് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക്; ഡല്‍ഹിയിലും മുംബൈയിലും ഉദ്യോഗാര്‍ഥികളെ തേടി പരസ്യം നല്‍കി കമ്പനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആഗോള ഇലക്ട്രിക് കാര്‍ ഭീമനായ ടെസ്ല ഇന്ത്യന്‍ വിപണിയിലെത്തുന്നു. ...

Read More