International Desk

പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് വനിതാ വിങ് രൂപീകരിക്കുന്നു; പണം സ്വരൂപിക്കുന്നതിനായി 'ഓണ്‍ലൈന്‍ ജിഹാദി കോഴ്സ്'

ഇസ്ലമാബാദ്: പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് വനിതാ സംഘടന രൂപീകരിക്കുന്നു. 'ജമാത്ത് ഉല്‍-മുമിനത്ത്' എന്നാണ് പേര്. ഇതിനായി പണം സമാഹരിക്കുന്നതിനും റിക്രൂട്ട്മെന്റ് നടത്തുന്നതിന...

Read More