Kerala Desk

വത്തിക്കാന്‍ സ്ഥാനപതി ഇന്ന് എറണാകുളത്ത്; അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നേതൃത്വത്തില്‍ നിന്നും മാര്‍ ആന്റണി കരിയിലിനെ മാറ്റി നിര്‍ത്തി പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനാണ് വത്തിക്കാന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. Read More

പ്ലസ് വണ്‍ പ്രവേശനത്തിന്റെ സമയക്രമം വീണ്ടും പുതുക്കി; ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ സമയക്രമം വീണ്ടും പുതുക്കി. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും...

Read More