India Desk

തൃണമൂലിനും മമതയ്‌ക്കും തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയമിക്കാമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വിന്യസിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം....

Read More