India Desk

'നിയമവാഴ്ചയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്'; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി അമേരിക്ക

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി അമേരിക്ക. വിഷയം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുഖ്യ ഉപ വക്താവ് വേദാന്ത് പട്ടേല്‍ വ്യക്ത...

Read More