Kerala Desk

'കുട്ടികളിലെ പുകവലി നല്ല ശീലമല്ല'; ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം.ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കാനാണ് ...

Read More