Kerala Desk

ദേശീയ പാത ഇടിഞ്ഞ് താഴ്ന്ന സംഭവം: ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിര്‍മാണം നടക്കുന്ന ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ദേശീയ പാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍, പ്രോജ...

Read More