India Desk

കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭ പ്രോ ടെം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: മാവേലിക്കര മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത...

Read More

സില്‍വര്‍ ലൈന്‍ പ്രതിഷേധം: മുഖ്യമന്ത്രിക്ക് കൂടുതല്‍ കമാന്‍ഡോകള്‍; മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: കെ റെയിൽ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ കമാന്‍ഡോകള്‍. അ​ദ്ദേ​ഹം പ​​ങ്കെ​ടു​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ലും സു​ര​...

Read More

സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 369 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ് മൂലം സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്...

Read More