International Desk

ചരിത്രപ്രസിദ്ധമായ ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ തീപിടുത്തം; പള്ളിയുടെ മേൽക്കൂര ഭാഗികമായി തകർന്നു; ആർക്കും പരിക്കുകളില്ല

ഡാളസ് : ഡാളസിലെ ചരിത്രപ്രസിദ്ധമായ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വൻ തീപിടിത്തം. നാല് അലാമുകളും പുറപ്പെടുവിച്ചിരുന്നെങ്കിലും തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന ഉദ്യോഗസ്ഥർ അറിയ...

Read More