International Desk

ഗാസാ സിറ്റി കീഴടക്കല്‍: യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കം കുറിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസാ സിറ്റി പൂര്‍ണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രയേല്...

Read More