International Desk

'അറിഞ്ഞിടത്തോളം അത് അവരുടെ പണിയാണ്'; ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന് ജോ ബൈഡന്‍

ടെല്‍ അവീവ്: ഗാസയിലെ അല്‍ അഹ് ലി അറബ് ആശുപത്രിയിലെ വ്യോമാക്രമണത്തില്‍ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 'ഞാന്‍ മനസിലാക...

Read More