Gulf Desk

ന്യൂനമർദം മൂലം ഒമാനിൽ വീണ്ടും മഴക്ക് സാധ്യത

ഒമാൻ: നാഷണൽ സെന്റർ ഫോർ വാണിംഗ് നടത്തിയ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും വിശകലനവും അറബിക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഒന്നിലധികം അപകടസാധ്യതകൾ കാണിക്കുന്നതായി സിവിൽ ഏ...

Read More