International Desk

പവിഴപ്പുറ്റുകള്‍ കാണാന്‍ 45 സഞ്ചാരികളുമായി മുങ്ങാങ്കുഴിയിട്ടു; ചെങ്കടലില്‍ ഉണ്ടായ അന്തര്‍വാഹിനി അപകടത്തില്‍ ആറ് മരണം

കെയ്റോ: ചെങ്കടല്‍ തീരത്തുള്ള ഹുര്‍ഗദയില്‍ ടൂറിസ്റ്റ് അന്തര്‍വാഹിനി അപകടത്തില്‍പ്പെട്ട് ആറ് മരണം. രണ്ട് കുട്ടികളടക്കം ആറ് റഷ്യന്‍ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. 19 പേര്‍ക്ക് പരിക്കേറ്...

Read More