Kerala Desk

വിഎസിന് തുടർഭരണം നിഷേധിക്കാൻ പിണറായി വിജയൻ അണിയറയിൽ പ്രവർത്തിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി കെ. സുരേഷ് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് തുടർ ഭരണം ലഭിക്കാതിരിക്കാൻ പിണറായി വിജയൻ പിന്നിൽ നിന്ന് പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണവുമായി മൂന്നാർ ദൗത്യസംഘം മുൻ തലവൻ കെ. സുരേഷ് കുമാർ. തന്റെ...

Read More