Kerala Desk

മര്‍ദനമേറ്റ രണ്ടര വയസുകാരിയുടെ നില അതീവ ഗുരുതരം; കുടുംബത്തോടൊപ്പം താമസിച്ചയാള്‍ മുങ്ങി, അടിമുടി ദൂരഹമെന്ന് പോലീസ്

കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരം. തലച്ചോറില്‍ രക്തസ്രാവം ഉണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീര്...

Read More