International Desk

അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5054 ഏക്കറിലേറെ പ്രദേശത്ത് തീ പടർന്നു; സ്ഥിതി​ഗതികൾ വിലയിരുത്താൻ‌ ട്രംപ് എത്തും

ന്യൂയോർക്ക് : അമേരിക്കയെ ആശങ്കയിലാക്കി ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടു തീ പടരുന്നു. നഗരത്തിന്റെ 50 മീറ്റർ വടക്കായാണ് കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് 5054 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപി...

Read More