India Desk

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെജരിവാള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകുന്നേരം 4...

Read More

ഗുരുതര സൈബര്‍ സുരക്ഷാ വീഴ്ച; സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലില്‍ ഇപ്പോള്‍ എക്സ്ആര്‍പി എന്ന ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വീഡ...

Read More

ആ​ര്യ​സ​മാ​ജം നേ​താ​വും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ്വാ​മി അ​ഗ്നി​വേ​ശ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ആ​ര്യ​സ​മാ​ജം നേ​താ​വും പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ്വാ​മി അ​ഗ്നി​വേ​ശ് (80) അ​ന്ത​രി​ച്ചു. ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​...

Read More