Kerala Desk

എല്ലാ കാലത്തും യുഡിഎഫില്‍ തുടരില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എല്ലാ കാലത്തും യുഡിഎഫില്‍ തുടരില്ലെന്ന സൂചന നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി. ചില ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. വലിയ സംഭവ വികാസങ്ങള്‍ ഉണ്ടെങ്കില്‍ മു...

Read More

വിഴിഞ്ഞം സമരം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളികളുടെ പ്രശ്നങ്ങൾ സർക്കാർ കേൾക്കണമെന്ന് കേ​ര​ള കാ​ത്ത​ലി​ക് കൗ​ണ്‍​സി​ൽ

കൊ​ച്ചി: വിഴിഞ്ഞത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളികൾ നടത്തുന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാൻ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ജ​പാ​ല​ന​സ​മി...

Read More

വിഴിഞ്ഞം സമവായത്തിന് ഊര്‍ജിത ശ്രമം: മന്ത്രി ആന്റണി രാജു ക്ലിമീസ് ബാവയെ കണ്ടു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കത്തിന് സര്‍ക്കാരിന്റെ ഊര്‍ജിതമായി ശ്രമം. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. വിഴിഞ്ഞം ...

Read More