Australia Desk

'അമ്മയോടൊപ്പം ഒരു യാത്ര': ഡാര്‍വിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ മരിയന്‍ ദൃശ്യാ ആവിഷ്‌കാരം

ഡാര്‍വിന്‍: ജപമാല മാസത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഡാര്‍വിന്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ മരിയന്‍ ദൃശ്യ ആവിഷ്‌കാരം 'അമ്മയോടൊപ്പം ഒരു യാത്ര 'എന്ന പേരില്‍ നടത്തപ്പെട്ടു. Read More

ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് കഴുത്തിൽ തട്ടി പരിക്കേറ്റ 17കാരൻ ​മരണത്തിന് കീഴടങ്ങി; വേദനയിൽ ഓസ്ട്രേലിയയിലെ ക്രിക്കറ്റ് സമൂഹം

മെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് തട്ടി ഗുരുതരമായി പരിക്കേറ്റ 17 കാരനായ ബെൻ ഓസ്റ്റിൻ ​മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിന...

Read More

കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

ബാംഗ്ലൂർ: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ കു​ഞ്ഞു​ങ്ങ​ളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ...

Read More