• Fri Mar 28 2025

Kerala Desk

ക്രഷറുമായി ബന്ധപ്പെട്ട പണം ഇടപാട്; പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു. ക്രഷറിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ക്രഷറ...

Read More

കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ്

കോട്ടയം: കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (കെ.ആര്‍.എല്‍.സി.ബി.സി) കേരളാ റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിന്റെയും (കെ.ആര്‍.എല്‍.സി.സി) പുതിയ പ്രസിഡന്റായി കോഴിക്കോട് ബിഷപ്പ് ഡ...

Read More

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ സീരിയല്‍ നമ്പര്‍; തീരുമാനം ഇന്നുണ്ടായേക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ​​ പു​​തി​​യ​​ സീരിയല്‍ നമ്പര്‍ വരുന്നു. ഇ​​ന്ന് ഗതാഗത മ​​ന്ത്രി...

Read More