India Desk

ആം ആദ്മി തുടരുമോ, ബിജെപി പിടിച്ചെടുക്കുമോ?.. ആര് ഭരിക്കും രാജ്യ തലസ്ഥാനം?... വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. ...

Read More