Kerala Desk

'പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാല്‍ ബിജെപി ഈ കളി അവസാനിപ്പിച്ചേക്കും'; പരിഹസാസവുമായി ശശി തരൂര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (...

Read More