Kerala Desk

അപകടം മുന്‍കൂട്ടി കണ്ട് ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയെ ഏല്‍പ്പിക്കും: എഐയിലും അരക്കൈ നോക്കാനൊരുങ്ങി കോണ്‍ഗ്രസ്

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ...

Read More