All Sections
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമം പ്രാബല്യത്തിലാക്കാനാണ് കേന്ദ്ര നീക്കം. ...
മുംബൈ: പ്രശസ്ത ഗസല്‍ ഗായകന് പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ നയാബ് ഉദാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് അദേഹത്തിന്റെ മരണ വിവരം അറിയിച്ചത്....
ന്യൂഡല്‍ഹി: നിരോധിത തീവ്രവാദി സംഘടനയായ സിമിയുടെ പ്രധാന പ്രവര്‍ത്തകനെ ഡല്‍ഹി പൊലീസ് പിടികൂടി. സിമിയുടെ മാഗസിന് എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം മഹാരാഷ്ട്ര...